ജിവിതം അങ്ങനെ ആണ്
പലരെയും എന്നും നമ്മള്‍ കാണുന്നു..
പലരെയും പരിചയപെടുന്നു....
നഷവരമായ ഈ യാത്രയില്‍
ചിലരുമായി വല്ലാതെ അടുക്കുന്നു
അതില്‍ ചിലര്‍ പുതിയ തലമുറയുടെ
വിളിപെരായ "ബെസ്റ്റ് ഫ്രണ്ട്സ്" ആകുന്നു......
ചിലര്‍ എന്നകുമായ് ജീവിതത്തിന്‍റെ ഭാഗം ആകുന്നു ..........................
അറിയില്ല
അറിയില്ല
ഞാന്‍
ആക്കുന്ന
പുഴ
എങ്ങോട്ടാ ഒഴുകുന്നത്
എന്നു......
കടലില്‍ തന്നെ പതിക്കുമായിരിക്കും.......
അല്ല
പതികണമലോ......
അതാണാലോ ....എന്നനില്‍ നിഷിപ്തമായ കടമ ..........................
No comments:
Post a Comment