Thursday, 8 December 2011

ഭ്രാന്ത്

നീലാകാശം ഇരുണ്ടു തുടങ്ങിയിരിക്കുന്നു .......

സൂര്യ ദേവന്‍ ആഴിയില്‍ താഴുകയാണ് ......

കള കള ശബ്ദങ്ങള്‍ക് വിട ചൊലി..
അവരും തങ്ങളുടെ കൊട്ടാരങ്ങളില്‍ പ്രവെഷിച്ചിരികുന്നു.....
ചന്ദിനിയും കുട്ടികളും ചിരിച്ചു തുടങ്ങിയിരികുന്നു
ഒരു ദിവസത്തെ അലചിലിനും പഴിചാരലിനും
വിട പറഞ്ഞ് ഭൂമി ദേവിയുടെ മക്കള്‍ കൂരകളില്‍ കയറിയിരിക്കുന്നു.....


വീണ്ടും  പുതിയ  ഒരു തുടക്കത്തിനു വേണ്ടി ...........................

2 comments: